11 June Sunday

സ്വര്‍ണവില കൂടി;പവന് 21,800

വെബ് ഡെസ്‌ക്‌Updated: Saturday Jan 14, 2017

കൊച്ചി> സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 120 രൂപകൂടി 21,800 രൂപയായി. ഗ്രാമിന് 2725 രൂപയാണ്. ജനുവരി ഒന്നിന് 21,160 രൂപയായിരുന്നു. 640 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top