24 January Friday

സ്വർണവില റെക്കോർഡിൽ ; പവന്‌ 30,400 രൂപ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 8, 2020


കൊച്ചി> കേരളത്തിലെ സ്വര്‍ണവില ഇന്ന്‌ വീണ്ടുമുയർന്നു റൊക്കോർഡിട്ടു.  ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്.ഇന്ന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കൂടിയത്.

ഡിസംബര്‍ ഏഴിന് ഗ്രാമിന് 3,735 രൂപയും പവന് 29,880 രൂപയുമായിരുന്നു നിരക്ക്
അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,592.30 ഡോളറാണ് ഇന്നത്തെ നിരക്ക്.


പ്രധാന വാർത്തകൾ
 Top