30 June Thursday

VIDEO-ഗാവിത് നയിക്കട്ടെ: കർഷക പോരാളിയെ നെഞ്ചിലേറ്റി ദിൻഡോരി

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019

നാസികില്‍ നിന്നും മുംബൈയിലേക്കുള്ള ഐതിഹാസിക കര്‍ഷകസമരത്തിന്റെ നായകന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അങ്കത്തിനുമൊരുങ്ങുകയാണ്. കല്‍വാനിലെ എംഎല്‍എ കൂടിയായ ജെ പി ഗാവിതാണ് ദിന്‍ഡോരി മണ്ഡലത്തില്‍ നിന്നും സിപിഐ എം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. പ്രിയ നേതാവിന്റെ വിജയത്തിനായി കര്‍ഷകപോരാളികള്‍ മഹാരാഷ്ട്രയിലെ കര്‍ഷകരൊന്നാകെ വീണ്ടും നടന്നുതുടങ്ങിയിരിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top