23 May Thursday

സമരച്ചൂടില്‍ ജെഎന്‍യു; പ്രവേശന പരിഷ്‌കരണത്തിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 26, 2019

സമരച്ചൂടില്‍ ജെഎന്‍യു; പ്രവേശന പരിഷ്‌കരണത്തിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം.പുതിയ ഓണ്‍ലൈന്‍ പ്രവേശനപരീക്ഷാ രീതി, എം ഫില്‍-പി എച്ച്ഡി കോഴ്സുകളെ വേര്‍തിരിക്കുന്ന തീരുമാനം എന്നീ നടപടികള്‍ക്കെതിരെ കൂടിയാണ് പ്രതിഷേധം തുടരുന്നത്.


 


പ്രധാന വാർത്തകൾ
 Top