22 November Friday

യൂണിവേഴ്സിറ്റി കോളേജിലെ രജനി എസ് ആനന്ദ് അനുസ്‌മരണം , എസ്എഫ്ഐ തകർന്നെന്ന് പറയുന്നവർക്കുള്ള മറുപടി

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ സംഘടിത ശക്തിക്ക് ഒരു നേരിയ പോറൽ പോലും വന്നിട്ടില്ല എന്നതിന്റെ തെളിവാണു യൂണിവേഴ്സിറ്റി കോളേജിലെ രജനി എസ് ആനന്ദ് രക്തസാക്ഷി ദിനാചരണം. കോളേജിനകത്ത് സംഘടിപ്പിച്ച പരിപാടിയിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് പങ്കാളികളായത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top