പ്രധാന വാർത്തകൾ വസ്ത്രധാരണം ഓരോ മനുഷ്യരുടേയും വ്യക്തി സ്വാതന്ത്ര്യം : എം വി ഗോവിന്ദൻ യെച്ചൂരിയുടെ ഔദ്യോഗിക വസതിയിൽ പൊലീസ് റെയ്ഡ് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫെെസലിന് തിരിച്ചടി ; ശിക്ഷാവിധിയിൽ സ്റ്റേയില്ലെന്ന് ഹെക്കോടതി ഇന്ത്യയിൽനിന്ന് കൂടുതൽ സർവീസും ഓഫറുകളുമായി വിയറ്റ് ജെറ്റ് നെയ്യാറിൽ ഓറഞ്ച് അലർട്ട്; അച്ചൻകോവിലിൽ മഞ്ഞ: തീരത്ത് ജാഗ്രതാനിർദേശം പ്ലേസ്റ്റോറിൽ എഴുപതിലധികം വ്യാജ ലോൺ ആപ്പുകൾ: നീക്കം ചെയ്ത് കേരള പൊലീസ് ഇന്ത്യൻ ശതകോടീശ്വരൻ ഹൽപാൽ രൺധാവയും മകനും സിംബാബ്വെയിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു തൊഴിലാളി -കർഷക മഹാ പ്രക്ഷോഭത്തിന് കാഹളം ഉയരുന്നു: തപൻസെൻ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന അവലോകനയോഗം എറണാകുളത്ത് തുടങ്ങി നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു