പ്രധാന വാർത്തകൾ റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം ഹര്‍ജി നല്കിയ അഭിഭാഷകര്‍ക്ക് എട്ട് ലക്ഷം പിഴയിട്ട് സുപ്രീംകോടതി കൊഴുപ്പ് കുറക്കാനുള്ള സർജറിക്ക് പിന്നാലെ കന്നട നടി ചേതന രാജ് മരിച്ചു കല്ലിടാതെയും കെ റെയില്‍ നടപ്പിലാക്കാം; എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ വികസനമേ ഇല്ലെന്ന് കോണ്‍ഗ്രസിനും ബിജെപിയ്ക്കും വരുത്തിത്തീര്‍ക്കണം: കോടിയേരി കല്ലാങ്കുഴി ഇരട്ടകൊലപാതകം: പ്രതികൾ പരമാവധി ശിക്ഷ അർഹിക്കുന്നു യുവതിയുമായി ചാറ്റ് ചെയ്തു; ഇരുപതുകാരന് ക്രൂരമര്‍ദനം, നഗ്നനാക്കി ഗ്രാമത്തിലൂടെ നടത്തി കല്ലാങ്കുഴി ഇരട്ടക്കൊലപാതകം: വിധിയിൽ തൃപ്തിയെന്ന് കുഞ്ഞുമുഹമ്മദ് വിസ്മയ കേസിൽ 23ന് വിധിപറയും വിലക്കയറ്റം തടയൽ : രണ്ടുവർഷം; കേരളം നീക്കിവച്ചത് 9700 കോടി