22 March Wednesday

VIDEO - പാലാരിവട്ടം.. പൊളിയുന്ന പാലം, തെളിയുന്ന അഴിമതി

വെബ് ഡെസ്‌ക്‌Updated: Sunday Oct 11, 2020

അങ്ങനെ ആ 'ചരിത്രസ്മാരകം' നാട് നീങ്ങുകയാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അഴിമതിയുടെ കോൺക്രീറ്റ് പ്രതിരൂപമായി ദേശീയപാതയിൽ വളഞ്ഞും പൊളിഞ്ഞും നിന്ന പാലാരിവട്ടം മേൽപ്പാലം പൊളിച്ചു തുടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top