13 September Friday

VIDEO - പേര് കേട്ടാൽ നിങ്ങൾ ഞെട്ടും; ഇതാ ആ പുതിയ നേതാവ്

വെബ് ഡെസ്‌ക്‌Updated: Monday Feb 1, 2021

കേരള രാഷ്ട്രീയത്തിൽ പുതിയൊരു താരോദയം. യുഡിഎഫ് രാഷ്ട്രീയത്തിന്റെ അമരത്തേക്ക്... പുതുമയുടെ അലയൊലികൾ സൃഷ്ടിച്ച്... നവനേതൃത്വത്തിന്റെ ഓളങ്ങൾ ഉയർത്തി സുഹൃത്തുക്കളെ ഈ നേതാവ്, ഈ താരം, ഈ പുതുമുഖം ഐക്യ ജനാധിപത്യ മുന്നണിയുടെ ഉമ്മറത്തേക്ക് കടന്നിരിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top