പ്രധാന വാർത്തകൾ പാചകവാതകവില കേന്ദ്രം വീണ്ടും കൂട്ടി ; ഒരു മാസത്തിനുള്ളിൽ കൂട്ടിയത് 125 രൂപ പ്രകൃതിദുരന്തത്തിനിരയായവർക്ക് സഹായം ;കാരുണ്യമേകി സർക്കാർ നൽകിയത് 735.13 കോടി വൈജ്ഞാനിക സമൂഹ സൃഷ്ടിക്ക് ഇടതുപക്ഷം ശക്തിയാർജിക്കണം: എസ് ആർ പി ജ്ഞാന സമൂഹം സാമൂഹ്യനീതിയിൽ ഊന്നിയതാകണം : പ്രൊഫ. കെ എൻ ഗണേഷ് ഉന്നതവിദ്യാഭ്യാസ ഉന്നമനത്തിൽ ശ്രദ്ധിക്കണം : ഡോ. വി കെ രാമചന്ദ്രൻ അറിവിന്റെ വ്യാപനം തൊഴിലിനെ ബാധിക്കരുത് ; ബദലുകൾ സൃഷ്ടിക്കാനാകണം : കെ എൻ ബാലഗോപാൽ ജനങ്ങൾ ഭരണത്തുടർച്ചയെന്ന നിലപാടിലെത്തി : കടകംപള്ളി സുരേന്ദ്രൻ വഴങ്ങാതെ ജോസഫ്, അസീസിനെ വെട്ടി; ലീഗിനെതിരെ പ്രകടനം "പ്രതിപക്ഷ നേതാവിൻ്റെ വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു'; ആരോപിച്ച എന്തെങ്കിലും കാര്യം തെളിയിക്കാമോ എന്ന് മന്ത്രി മേഴ്സിക്കുട്ടി അമ്മ സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്; 3475 പേർക്ക് രോഗമുക്തി