17 September Tuesday

VIDEO - ഭൂരഹിതർക്ക്‌ 2000 ഫ്ലാറ്റുകൾ: എല്ലാ ജില്ലകളിലും സർക്കാർ സ്ഥലം നിർദ്ദേശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക‌് സഹകരണ സംഘങ്ങൾ മുഖേന വീട‌് നിർമിച്ചുനൽകുന്ന ‘കെയർ ഹോം’ പദ്ധതിയിൽ  2000 കുടുംബത്തിനുകൂടി ഫ്ലാറ്റുകൾ നിർമിച്ചുനൽകും. ഭൂരഹിതർക്കാണ‌് ഫ്ലാറ്റ‌് നിർമിച്ച‌് നൽകുന്നത‌്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top