27 September Wednesday

VIDEO - 'ഞങ്ങള്‍ക്ക് ധാര്‍ഷ്ട്യം ഇങ്ങനെയല്ല'

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

എന്താണ് ധാര്‍ഷ്ട്യം എന്നറിയാന്‍ ഒരു മാതൃക ഇന്നലെ കേരളത്തില്‍ നിര്‍മ്മിയ്ക്കപ്പെട്ടിട്ടുണ്ട്. മുത്തൂറ്റ് ഫിനാൻസ്‌ എന്ന കമ്പനിയുടെ ചെയർമാൻ എം ജി ജോർജ്‌ ഒരു മണിക്കൂറിലേറെ ഒരു മാധ്യമ സമ്മേളനത്തില്‍ നടത്തിയ പ്രകടനം അതായിരുന്നു. ഈ മുതലാളി പറഞ്ഞതൊക്കെ ഒന്ന് കേട്ടുനോക്കുന്നത് നല്ലതാണ്. മുത്തൂറ്റ് ഗ്രൂപ്പില്‍ എന്തിനാണു സമരം എന്ന് മനസ്സിലാക്കാന്‍ അതുമാത്രം മതിയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top