11 October Friday

വിധിയെഴുതിയ ആ ആറുമിനിറ്റ്; ഇസ്താംബൂളിൽ സംഭവിച്ചത് | Miracle Of Istanbul | Sport Light | Episode 02

അക്ഷയ് കെ പിUpdated: Tuesday Sep 10, 2024

Sport Light | Episode 02

ക്ലബ്ബ്‌ ഫുട്‌ബോളിൽ പ്രൗഢിയോടെ വിരാജിച്ചിരുന്ന ടീമായിരുന്നു അന്നത്തെ എസി മിലാൻ. ആ മിലാനെ തകർത്ത്‌ തരിപ്പണമാക്കിയാണ്‌ ബെനിറ്റസും കുട്ടികളും കിരീടം ഇംഗ്ലണ്ടിലേക്ക്‌ കൊണ്ടുവന്നത്‌. ഒരു മഹാകാവ്യത്തിന്റെ മനോഹാരിതയായിരുന്നു ആ വിജയത്തിന്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top