പ്രധാന വാർത്തകൾ മെയ്ക്ക് ഇൻ കേരളയ്ക്ക് 1000 കോടി; കൃഷിക്ക് 971 കോടി സ്മാർട്ട് ബജറ്റ്; ആപ്പിലും ടാബിലും ആർസിസി സംസ്ഥാന ക്യാൻസർ സെന്ററാകും; വകയിരുത്തിയത് 81 കോടി ആരോഗ്യ മേഖലയെ സംബന്ധിച്ച് സമഗ്ര കാഴ്ച്ചപ്പാടുള്ള ബജറ്റ്: മന്ത്രി വീണാ ജോര്‍ജ് ആരോഗ്യമേഖലയ്ക്ക് 2828.33 കോടി; കേരളത്തെ ആഗോള ആരോഗ്യ ഹബ്ബാക്കി മാറ്റും വിഴിഞ്ഞം വ്യവസായ ഇടനാഴിക്ക് 1000 കോടി സംസ്ഥാനത്തെ റോഡുകൾക്കും പാലങ്ങൾക്കും 1144.22 കോടി സ്വയംപര്യാപ്തത, ടൂറിസം, പ്രവാസിക്ഷേമം എന്നിവയ്ക്ക് വിഹിതം: സംസ്ഥാന ബജറ്റ് പ്രോത്സാഹജനകം: അദീബ് അഹമ്മദ് വിദ്യാഭ്യാസമേഖലയിൽ കുതിപ്പ് തുടരാൻ 1773 കോടി; നേത്രാരോഗ്യത്തിന് ‘നേത്രക്കാഴ്ച’ നിലമ്പൂർ – ഷൊർണൂർ പാതയിൽ ട്രെയിൻ വൈകിയോട്ടം പതിവായി