22 October Thursday

VIDEO-ആ വാർത്ത വ്യാജം: എ വിജയരാഘവന്‍ വിശദീകരിയ്ക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020
തിരുവനന്തപുരം> ഒരു സായാഹ്ന ദിനപത്രത്തിൽ ബാർക്കോഴ കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി നടത്തിയ സമരങ്ങളെ നിരാകരിച്ചുകൊണ്ട് താന്‍  സംസാരിച്ചു എന്നുള്ള നിലയിൽ വന്ന വാർത്ത വ്യാജമാണെന്ന് കൺവീനർ എ വിജയരാഘവന്‍ വ്യക്തമാക്കി. വീഡിയോ കാണാം:
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top