07 July Thursday

VIDEO - 'ഇഷ്‌ക്' ആറ് വർഷം മുമ്പ് ഫഹദ് ചെയ്യേണ്ടിയിരുന്നത്: തിരക്കഥാകൃത്ത്‌ രതീഷ്‌ രവി

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

"ആറ്‌ വർഷം മുമ്പ്‌ ഫഹദ്‌ ചെയ്യേണ്ടിയിരുന്ന സിനിമയാണ്‌ "ഇഷ്‌ക്‌'. പോസ്‌റ്റർ വരെ ഇറക്കി. എന്നാൽ ഇപ്പോഴാണ്‌ സിനിമയായാത്‌. ഷെയൻ നിഗമല്ലാതെ വേറെ ഏതെങ്കിലും നടൻ അത്തരമൊരു ക്ലൈമാക്‌സിന്‌ സമ്മതിക്കുമോ എന്ന്‌ സംശയമാണ്‌'. ഇഷ്‌കിന്റെ വിശേഷങ്ങളുമായി തിരക്കഥാകൃത്ത്‌ രതീഷ്‌ രവി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top