05 July Tuesday

VIDEO - ഉയരുന്നു പുതുനിര... 88 അംഗ സംസ്‌ഥാന കമ്മിറ്റി; 16 പുതുമുഖങ്ങൾ, 13 വനിതകൾ

വെബ് ഡെസ്‌ക്‌Updated: Monday Mar 7, 2022

സിപിഐ എം സംസ്‌ഥാന സമ്മേളനം 88 അംഗ സംസ്‌ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. 23ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായി കൊച്ചി മറൈൻ ഡ്രൈവിലെ സമ്മേളനനഗരിയിൽ നാലുനാൾ നീണ്ട സംസ്‌ഥാന സമ്മേളനം തെരഞ്ഞെടുത്ത കമ്മിറ്റിയിൽ 16 പേർ പുതുമുഖങ്ങളും 13 പേർ വനിതകളുമാണ്‌. സംസ്‌ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്‌ണനെ തെരഞ്ഞെടുത്തു. 17 അംഗ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top