22 October Thursday

VIDEO - സിബിഐ വരുന്നത്രേ! ആരെയാ ചേട്ടാ ഈ പേടിപ്പിക്കുന്നത് ?

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020

കേരളത്തിൽ ഭവനരഹിതരായ എല്ലാവർക്കും വീടു വെച്ചു കൊടുക്കാൻ കേരള സർക്കാർ 2016ൽ ആരംഭിച്ച ഫ്ലാഗ്ഷിപ്പ് പദ്ധതിയായ ലൈഫ് മിഷന്റെ കാര്യം തന്നെയാണ് പറയുന്നത് .

സിബിഐ അന്വേഷണം വന്നിട്ടുണ്ട്. അതിന്റെപേരിലാണ് പാവങ്ങള്‍ക്ക് വീടൊരുക്കുന്ന ലൈഫ് മിഷന്റെ മേല്‍ കശാപ്പുകാര്‍ പാഞ്ഞുകയറുന്നത് ഇനി എന്താ ഈ സിബിഐ അന്വേഷണത്തിന്റെ വിഷയം എന്ന് നോക്കാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top