Deshabhimani

രാജസ്ഥാനിൽ ബസും ടെമ്പോയും കൂട്ടിയിടിച്ച് 12 മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2024, 12:26 PM | 0 min read

ജയ്പൂർ > രാജസ്ഥാനിൽ ബസും ടെമ്പോയും കൂട്ടിയിടിച്ച് 12 പേർ മരിച്ചു.  രാജസ്ഥാനിലെ ബാരിയിലാണ് സംഭവം. യാത്രക്കാരുമായി പോയ ബസ് ടെമ്പോയുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിൽ 8 പേർ കുട്ടികളാണ്. 5 ആൺകുട്ടികളും 3 പെൺകുട്ടികളും രണ്ട് സ്ത്രീകളും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്. വിവാഹചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ബസിലുണ്ടായിരുന്നവർ.



deshabhimani section

Related News

0 comments
Sort by

Home