Deshabhimani

തെരഞ്ഞെടുപ്പ് തീയതികൾ ഇന്നറിയാം; കേരളത്തിലെ തീയതികളും പ്രഖ്യാപിച്ചേക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2024, 09:20 AM | 0 min read

ന്യൂഡൽഹി>  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും.  മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെയും പ്രഖ്യാപനമാണ് ഇന്ന് നടക്കുക. ഇന്ന് വൈകിട്ട് 3.30 ന് ഉള്ള വാർത്ത സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവുക.



deshabhimani section

Related News

View More
0 comments
Sort by

Home