Deshabhimani

സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; ഭർത്താവടക്കം 5 പേർ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2024, 11:25 AM | 0 min read

മുംബൈ > മുംബൈയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ട്രോംബെ ഏരിയയിൽ നിന്നാണ് ചാക്കിനുള്ളിൽ ഭാ​ഗികമായി ജീർണിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ ഇവരുടെ ഭർത്താവിനെയും നാല് ബന്ധുക്കളെയും പൊലീസ് പിടികൂടി. ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കൊലപാതക കുറ്റം ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

 



deshabhimani section

Related News

0 comments
Sort by

Home