കൊച്ചി > 'നീ നിഴലായ്' മ്യൂസിക് വീഡിയോ പ്രേക്ഷകശ്രദ്ധ നേടി യുട്യൂബില്‍ വൈറലാകുന്നു. അരുണ്‍ വിജയന്‍ സംവിധാനം ചെയ്ത മ്യൂസിക് വീഡിയോയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സുധീപ് ശ്യാംനാഥ് ആണ്. സുധീപ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. ശ്യാം മോഹന്‍ പറയിലിന്റേതാണ് വരികള്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..