14 December Saturday

'നീയെന്‍ സഖി'; നടന്‍ ഉണ്ണിമുകുന്ദന്റെ അനിയന്‍ സിദ്ധാര്‍ഥിന്റെ സംഗീത ആല്‍ബം

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

കൊച്ചി > നടന്‍ ഉണ്ണിമുകുന്ദന്റെ  അനിയന്‍ സിദ്ധാര്‍ഥ് രാജനും കന്നഡയിലെ യുവനടി സാനിയ അയ്യരും ഒരുമിച്ചഭിനയിച്ച 'നീയെന്‍ സഖി' സംഗീത ആല്‍ബം യൂട്യൂബില്‍ വൈറലാകുന്നു.

നജിം അര്‍ഷാദാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോയിസ് സാമുവലിന്റേതാണ് സംഗീതം.  സതീഷ് ഒലിയില്‍ ആണ് 'നീ എന്‍ സഖി' സംവിധാനം ചെയ്തിരിക്കുന്നത് . റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ആല്‍ബം 12000 ത്തിലധികം വ്യൂസ് നേടിയിട്ടുണ്ട്.

 


പ്രധാന വാർത്തകൾ
 Top