27 November Friday

വീട്ടിലിരുന്ന്‌ മടുത്തോ? മ്യൂസികഡിൽ ഒരു പാട്ടാവാം

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020

തിരുവനന്തപുരം > ലോക്‌ഡൗണായി വീട്ടിലിരുന്ന്‌ മടുത്തോ?. എന്നാൽ ഒരു പാട്ടാവാം. കോവിഡ്‌ ഭീതിക്കിടയിലും മികച്ച പാട്ടുകാരെ കണ്ടെത്താൻ ഒരുങ്ങുകയാണ്‌ "മ്യൂസികഡ്‌'. ഇൻസ്‌റ്റഗ്രാം, ഫേയ്‌സ്‌ബുക്ക്‌ എന്നീ സാമൂഹിക മാധ്യമങ്ങൾ കേന്ദ്രീകരിച്ചാണ്‌ മ്യൂസികഡ്‌ പാട്ട്‌ മത്സരം സംഘടിപ്പിക്കുന്നത്‌. ഏപ്രിൽ ഒൻപതിന്‌ മുൻപ്‌ നിങ്ങൾ പാടുന്ന പാട്‌ മ്യുസികഡിന്‌ അയച്ച്‌ കൊടുക്കാം.  ഈ ഓഡിയോ മ്യൂസികഡിന്റെ ഫേയ്‌സ്‌ബുക്ക്‌ ഇൻസ്‌റ്റഗ്രാം പേജിൽ പ്രദർശിപ്പിക്കും. കൂടുതൽ ലൈക്ക്‌ നേടുന്ന ഏട്ട്‌ പേർക്ക്‌ അടുത്ത റൗണ്ടിലേയ്‌ക്ക്‌ പ്രവേശിക്കാം. പാട്ടുകൾ അയക്കാനും വിവരങ്ങൾക്കും ; 7907989855


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top