കൊച്ചി> ലോക സംസ്‌കൃത ദിനാചരണത്തില്‍ ആദ്യ സംസ്‌കൃത വീഡിയോ ആല്‍ബം പുറത്തിറക്കി ഒരു കൂട്ടം ഭാഷാ പ്രേമികള്‍. 'കൃതി' എന്ന ആല്‍ബം രചിച്ചിരിക്കുന്നത് നിധീഷ് ഗോപിയാണ്. വൈശാഖ് ശശികുമാര്‍ ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വേലായുധന്‍. ആശയം പ്രശാന്ത് പി രാജന്‍, ശരത് മിത്രന്‍
സാധിക വേണുഗോപാലും അര്‍മാന്‍ അഗസ്റ്റിയുമാണ് അഭിനേതാക്കള്‍. സംവിധാനം ജിബിന്‍ ജോയ് വാഴപ്പിള്ളി.ശ്യാം ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. മ്യൂസിക്247ന്റെ ചാനലില്‍ റിലീസ് ചെയ്തിരിക്കുന്ന ആല്‍ബം നിര്‍മിച്ചിരിക്കുന്നത് അപര്‍ണ മേനോനാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..