09 December Friday

മണ്ണിൽ നിന്നുയർന്നു വന്ന ചെങ്കൊടിക്കു താഴേ... കർഷക സംഘം സംസ്ഥാന സമ്മേളനം പ്രചാരണ ഗാനം

വെബ് ഡെസ്‌ക്‌Updated: Monday Oct 17, 2022

കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ഗാനം പുറത്തിറക്കി. മണ്ണിൽ നിന്നുയർന്നു വന്ന ചെങ്കൊടിക്കു താഴേ... എന്ന്‌ തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത്‌ അജീഷ്‌ ദാസനാണ്‌. സംഗീതം ജയദേവൻ ഡി, ഡോ. ഷിബിൻ സേവ്യർ, ജയദേവൻ ഡി, സ്‌റ്റീവ്‌ ബെഞ്ചമിൻ, നിഖിൽ സജി, വേണുജി, അമ്പിളി ഉമേഷ്‌, സിന്ധു ദേവരാജൻ, അഖില ഹരികുമാർ. സർഗാത്മക നിർദേശം - പ്രദീപ്‌ എം നായർ, ടൈറ്റിൽസ്‌ - റോണി ആന്റണി, ചിത്രസംയോജനം & വിഎഫ്‌എക്‌സ്‌ - കിഷോർ മഠത്തിൽ. ഹെലികാം ഷോട്ട്‌ - സൂരജ്‌ സുകുമാരൻ, സ്‌റ്റുഡിയോ - ഡിഡിഎം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top