06 December Friday

ദർബാറിലെ ആദ്യഗാനം ’ചുമ്മാ കിഴി’ ഹിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2019

ചെന്നൈ> രജനി കാന്തിന്റെ പുതിയ ചിത്രം 'ദർബാർ 'ലെ ആദ്യ ഗാനം  'ചുമ്മാ കിഴി ' പുറത്തിറങ്ങി. ആലാപനം  പി ബാലസുബ്രമണ്യമാണ് . വിവേകിന്റെ വരികൾക്ക്‌ സംഗീതം പകർന്നത്‌  അനിരുദ്ധ് രവിചന്ദ്രൻ.

പൊങ്കലിന് പുറത്തിറങ്ങുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. രജനികാന്തും സംവിധയകൻ  മുരുഗദോസ്സും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

 ഗാനരംഗം  ചിത്രീകരണത്തിന്റെ സ്റ്റില്ലുകളും  വീഡിയോകളും  സ്റ്റുഡിയോയിൽ അതിഥിയായെത്തുന്ന രജനികാന്തുമെല്ലാമായി സമ്പന്നമാണ്‌.


പ്രധാന വാർത്തകൾ
 Top