ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്നൊരുക്കിയ ചെങ്കൊടി ആന്തം എന്ന് പേരിട്ടിരിക്കുന്ന ആല്‍ബത്തിലെ ഗാനം ശ്രദ്ധേയമാകുന്നു. പറക്കട്ടെ ചെങ്കൊടി എന്ന ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ തോതില്‍ അംഗീകാരം നേടുന്നത്. വിനീത് റാം മ്യൂസിക്ക് പ്രൊഡക്ഷന്‍സാണ് ഗാനം പുറത്തിറക്കയിത്. സിറിയക്ക് കെജെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..