19 June Saturday

കുറഞ്ഞ ദിവസം കൊണ്ട് പ്രിയപ്പെട്ട പാട്ടുകളിലൊന്നായി മാറി; 'അലരേ നീ എന്നിലെ' പാടി അപര്‍ണ

വെബ് ഡെസ്‌ക്‌Updated: Friday May 7, 2021

കൊച്ചി > ‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡി’ലെ ‘അലരേ നീ എന്നിലെ’ എന്ന പാട്ട് പാടി നടി അപര്‍ണാ ബാലമുരളി. ഇന്‍സ്റ്റഗ്രാമിലാണ് അപര്‍ണ തന്റെ പാട്ടിന്റെ വീഡിയോ പങ്കുവെച്ചത്.

പാട്ടിനൊപ്പം സംഗീത സംവിധായകന്‍ കൈലാസിനും ചിത്രത്തിലെ നായികാ-നായകന്‍മാരായ അര്‍ജുന്‍ അശോകനും ഗായത്രി അശോകനും അപര്‍ണ ആശംസയര്‍പ്പിച്ചിട്ടുമുണ്ട്. കുറഞ്ഞ ദിവസം കൊണ്ട് തന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്നായി ‘അലരേ നീ എന്നിലെ’ മാറിയെന്നും അപര്‍ണ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top