06 June Tuesday

'ആയിരം നക്ഷത്രദീപങ്ങള്‍' ; ശ്രദ്ധേമായി ക്രിസ്തുമസ് ഗാനം

വെബ് ഡെസ്‌ക്‌Updated: Friday Dec 18, 2020

മുത്തലപുരം മോഹന്‍ദാസ് രചിച്ച ക്രിസ്തുമസ്  ഗാനം ശ്രദ്ധേയമാകുന്നു. 'ആയിരം നക്ഷത്ര ദീപങ്ങള്‍ തെളിയും' എന്ന ഗാനം പ്രശസ്ത പിന്നണി ഗായിക ചിത്ര അരുണ്‍ ആണ് ആലപിച്ചിരിക്കുന്നത്. എം രാജേഷാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

എഡിറ്റിങ് ചന്തു മോഹൻ, ചിത്രങ്ങൾ ആർട്ടിസ്റ് ബാലകൃഷ്ണൻ പി ജി , ഡിസൈനിങ് ശശികുമാർ .

CLICK HERE

https://www.youtube.com/watch?v=KUFI0q6tMz8&feature=youtu.be

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top