Deshabhimani

സ്വർണ വില കുതിച്ചുയരുന്നു: പവന് 57,200 രൂപ

gold

gold

വെബ് ഡെസ്ക്

Published on Dec 30, 2024, 12:56 PM | 1 min read

തിരുവനന്തപുരം >  സംസ്ഥാനത്ത് സ്വര്‍ണവില വർധിച്ചു. പവന് 120 രൂപ കൂടി. 57,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7150 രൂപയായി.

 



deshabhimani section

Related News

View More
0 comments
Sort by

Home