Deshabhimani

പുതിയ പെർഫ്യൂം ശ്രേണിയുമായി 
ഫാസ്ട്രാക്ക്

fastrack

perfume

വെബ് ഡെസ്ക്

Published on Dec 31, 2024, 05:07 PM | 1 min read

കൊച്ചി > യുവ ഫാഷൻ ബ്രാൻഡായ ഫാസ്‌ട്രാക്ക് പുതിയ പെർഫ്യൂം ശ്രേണി വിപണിയിലെത്തിച്ചു. പുതിയ തലമുറയുടെ മുൻഗണനകൾ പരിഗണിച്ച് തയ്യാറാക്കിയ ആറ് വ്യത്യസ്ത സുഗന്ധങ്ങളാണ് ഈ ശ്രേണിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.


പുരുഷന്മാർക്കായി നൈറ്റ് ഔട്ട്, റഷ്, ക്ലാസിക് ഈസ് എന്നിവയും സ്ത്രീകൾക്കുള്ള ശേഖരത്തിൽ പുഷ്‌പസുഗന്ധമായ ലഷ്, പ്രൊഫഷണലുകൾക്കുള്ള ഫ്ലോറൽ ഗേൾ ബോസ്, വാൻഡർ എന്നിവയുമാണുള്ളത്. വില 100 മില്ലിക്ക് 845 രൂപ. ഫാസ്റ്റ്ട്രാക്ക്, ടൈറ്റൻ സ്റ്റോറുകളിലും ഇ–-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും.




deshabhimani section

Related News

0 comments
Sort by

Home