സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

gold necklace wearing women

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Dec 02, 2025, 10:19 AM | 1 min read

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 11,935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒക്ടോബർ 17ന് രേഖപ്പെടുത്തിയ ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമാണ് നിലവിലെ റെക്കോർഡ്.


ഈ വർഷം ജനുവരിയിലാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്.



നവംബറിലെ സ്വർണവില

നവംബർ 1: 90,200

നവംബർ 2: 90,200

നവംബർ 3: 90,320

നവംബർ 4: 89,800

നവംബർ 5: 89,080

നവംബർ 6: 89,880

നവംബർ 7: 89,480

നവംബർ 8: 89,480

നവംബർ 9: 89,480

നവംബർ 10: 90,800

നവംബർ 11: 92,280

നവംബർ 12: 92,040

നവംബർ 13: 94,320

നവംബർ 14: 93,160

നവംബർ 15: 91,720

നവംബർ 16: 91,720

നവംബർ 17: 91,960

നവംബർ 18: 90,680

നവംബർ 19: 91,560

നവംബർ 20: 91,440

നവംബർ 21: 90,920

നവംബർ 22: 92,280

നവംബർ 23: 92,280

നവംബർ 24: 91,760

നവംബർ 25: 93,160

നവംബർ 26: 93,800

നവംബർ 27: 93,680

നവംബർ 28: 94,200

നവംബർ 29: 95,200

നവംബർ 30: 95,200





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home