സ്വർണവിലയിൽ വർധന: പവന് 240 രൂപ കൂടി
കൊച്ചി > സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 240 രൂപ വർധിച്ചു. വില 57,440 ആയി. ഇന്നലെ 57,200 ആയിരുന്നു വില. ഗ്രാമിന് 30 രൂപ കൂടി 7,180 ആയി. സ്വർണവിലയിൽ ഏറെ ഏറ്റക്കുറച്ചിലുകൾ ദൃശ്യമായ വർഷമായിരുന്നു 2024. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്.
ജനുവരിയിലെ സ്വർണവില
ജനുവരി 1- 57,200
ജനുവരി 2- 57,440
0 comments