കോടിയേരി എന്ന സംഘാടകന്‍

സിപിഐ എം സംഘടനാപരമായ കരുത്തിലും ബഹുജനസ്വാധീനത്തിലും ഇന്ത്യ ഒട്ടാകെ എടുത്താല്‍ ഏറ്റവും മുന്നിലുള്ളത് കണ്ണൂര്‍ ജില്ലയാണ്. സ്വാഭാവികമായും അതിന്റെ സ്വാധീനം കോടിയേരി ബാലകൃഷ്ണന്റെ സംഘടനാശേഷിയിലും പ്രതിഫലിച്ചുകാണാം. വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തകരായാണ് ഞങ്ങളുടെ പരിചയം ആരംഭിക്കുന്നത്, 1970കളുടെ തുടക്കത്തില്‍. പാലക്കാട്ടു വച്ചുനടന്ന സംസ്ഥാന സമ്മേളനത്തില്‍ പരസ്പരം പരിചയപ്പെട്ടു. അത് കോട്ടയം സമ്മേളനത്തില്‍ കൂടുതല്‍ ദൃഢമായി. കൊല്ലം സംസ്ഥാന സമ്മേളനത്തില്‍വച്ച് സ: ജി സുധാകരന്‍ പ്രസിഡന്റും കോടിയേരി സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയില്‍ ...

കൂടുതല്‍ വായിക്കുക