ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍; ഹോട്ടലുകള്‍ തുറക്കും

കോഴിക്കോട്
ജില്ലയിൽ ഞായറാഴ്ച കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഹർത്താൽ പ്രഖ്യാപനത്തിൽനിന്ന് കോൺഗ്രസ് പിന്മാറണമെന്നും സമിതി ആവശ്യപ്പെട്ടു.
ഹോട്ടലുകള്‍ തുറക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാ കമ്മിറ്റി അറിയിച്ചു.
Related News

0 comments