സിനിമാവര്‍ഷത്തിന്റെ ആകത്തുക

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള ഒരു തീര്‍ഥയാത്രയായി മാറി. അതതു വര്‍ഷങ്ങളിലെ നല്ല സിനിമകളിലൂടെയുള്ള തീര്‍ഥയാത്ര. ശരത്കാലത്തിന്റെ ശീതളിമ മാത്രമല്ല മേളയെ ആകര്‍ഷകമാക്കുന്നത്. വര്‍ഷാന്ത്യത്തില്‍ നടക്കുന്നതുകൊണ്ട് ...

കൂടുതല്‍ വായിക്കുക