31 October Saturday

'ഈ നേതാവിനോടൊന്നും തോന്നല്ലേ മക്കളേ'; പ്രതിപക്ഷത്തെ നിർത്തിപ്പൊരിച്ച് ട്രോളുകൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 24, 2020

സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് നിയമസഭയിൽ അവതരിപ്പിച്ച അവിശ്വാസപ്രമേയം വലിയ ചർച്ചകൾക്കും മറുപടികൾക്കുമൊപ്പം ട്രോളുകൾക്കും വഴിവെച്ചിട്ടുണ്ട്. സർക്കാരിന്റെ നേട്ടങ്ങൾ ഓരോന്നായി അറിയാനും പ്രതിപക്ഷത്തിന്റെ വിഷയദാരിദ്ര്യം വെളിച്ചത്തുവരാനും അവിശ്വാസപ്രമേയ ചർച്ച  വഴിവെച്ചുവെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ പറയുന്നത്. യുഡിഎഫ് അംഗങ്ങൾ ഉന്നയിച്ച ഓരോ ആരോപണങ്ങൾക്കും എണ്ണിയെണ്ണി കൃത്യമായ മറുപടിയാണ് എൽഡിഎഫ് അംഗങ്ങൾ നൽകിയത്.
ചില ട്രോളുകൾ ചുവടെ
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top