21 October Wednesday

'കെപിസിസി ഓഫീസ് പൂട്ടി ജയില്‍ എന്ന് ബോര്‍ഡ് വെക്കാന്‍ പറ്റുവോ?' സോളാര്‍ റിപ്പോര്‍ട്ടില്‍ യുഡിഎഫിനെ ട്രോളി സോഷ്യല്‍മീഡിയ

വെബ് ഡെസ്‌ക്‌Updated: Thursday Oct 12, 2017

കേരളത്തെ പിടിച്ചു കുലുക്കിയ അഴിമതി കേസായ സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത് മുതല്‍ യുഡിഎഫിനേയും, ഉമ്മന്‍ചാണ്ടിയേയും, കോണ്‍ഗ്രസ് നേതാക്കളേയും ട്രോളി സോഷ്യല്‍ മീഡിയ.

ബുധനാഴ്ച റിപ്പോര്‍ട്ടിലെ നിഗമനങ്ങളും നടപടികളും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതു മുതല്‍ സോഷ്യല്‍ മീഡിയയിലും വാട്സാപ്പിലും യുഡിഎഫിനെതിരെ വലിയ രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്. 



ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും  ചില ട്രോളുകളില്‍ ഇടം പിടിച്ചു. യുഡിഎഫിനേയും ഉമ്മന്‍ചാണ്ടിയേയും രൂക്ഷമായി വിമര്‍ശിച്ചാണ് പല ട്രോളുകളും. ഇത് കൂടാതെ വാട്സാപ്പിലും മറ്റുമായി സോളാര്‍ അവാര്‍ഡ് വാര്‍ത്തയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ട്രോളുകള്‍ കാണാം...




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top