Sunday 13, July 2025
English
E-paper
Trending Topics
പ്രശ്നത്തിന്റെ കാതലായ വശങ്ങളൊന്നും സ്പർശിക്കാത്ത, ആത്മാർഥത ഒട്ടുമില്ലാത്ത, രാഷ്ട്രീയ പ്രസംഗം മാത്രമായി അതെന്ന് പറയാതെ വയ്യ. ഒരു പ്രധാന സാമൂഹ്യ പ്രശ്നം അവതരിപ്പിക്കുമ്പോൾ പോലും ഇത്ര മാത്രം രാഷ്ട്രീയാന്ധതയോ?
മൈൻഡ്ഫുൾ ഡ്രൈവിങ്ങിന്റെയും സ്മാർട്ട് മെയിന്റനൻസിൻ്റേയും പാഠങ്ങളാണ് എഫ്- 35ബി തരുന്നത്. വാഹനമോടിക്കുമ്പോൾ പൂർണ്ണമായി ഉള്ളിടത്ത് തന്നെ മനസ് ഉറപ്പിച്ച് അവബോധത്തോടെ ഇരിക്കേണ്ടതിൻ്റെ പ്രാധാന്യവും തകരാറിലായ വാഹനത്തിന് നൽകേണ്ട മികച്ച പരിഗണനയും നമ്മെ പഠിപ്പിക്കുകയാണ് എഫ് 35 ഫൈറ്റർ പൈലറ്റും ടീമും ചെയ്തതെന്ന് എംവിഡി ഫേസ്ബുക്കിൽ കുറിച്ചു.
തിരിഞ്ഞു നോക്കുമ്പോൾ അടിയന്തിരാവസ്ഥ രാജ്യത്തോട് ചെയ്ത ഏറ്റവും വലിയ പാതകം ആർഎസ്എസ്എന്ന ഫാസിസ്റ്റ് സംഘടനക്ക് സമൂഹമധ്യത്തിലേക്ക് തിരിച്ചുവരാൻ സംഗതിയുണ്ടാക്കി എന്നതാണ്
മോൻസ് ജോസഫ്, പിസി തോമസ്, തോമസ് ഉണ്ണിയാടൻ, ജോയ് എബ്രഹാം എക്സ് എംപി(പാർടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി) എന്നീ നേതാക്കന്മാരോടൊപ്പം പങ്കെടുക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിട്ടുള്ളത്. 2025 എപ്രിൽ 15 എന്ന് ജില്ലാ കൺവെൻഷന്റെ തീയതിയും പിന്നിലെ ബാനറിൽ തെളിഞ്ഞു കാണാം.
മുരളിമന്ദിരത്തെ മുരളീധരൻ വഴിയാധാരമാക്കിയെങ്കിലും അവിടത്തെ രണ്ട് കല്ലറകൾ വഴിയാധാരമാകില്ലെന്നും സംഘികൾ ചേർത്തുപിടിച്ചോളാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ജോ ജോസഫ് മറുപടി നൽകി.
നാഷണൽ ഹൈവേ നിർമ്മാണം നടക്കുന്ന ചിലയിടങ്ങളിൽ റോഡ് തകർന്നത് കണ്ടിട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് സന്തോഷം കൊണ്ട് നിൽക്കാനും ഇരിക്കാനും വയ്യ എന്ന മട്ടാണ്. നാട്ടിൽ ഒരു അപകടം സംഭവിക്കുമ്പോൾ സന്തോഷിക്കുന്ന പ്രത്യേക തരം മാനസികവസ്ഥയിലാണ് മാങ്കൂട്ടമടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇപ്പോളുള്ളത്.
അന്തരിച്ച പ്രമുഖ വിഷചികിത്സാ വിദഗ്ധൻ ഡോ. ഹരിദാസ് വെർകോട്ടിനെപ്പറ്റി ഓർമക്കുറിപ്പ് പങ്കുവച്ച് എഴുത്തുകാരൻ പി വി ഷാജികുമാർ.
കേരളത്തിൽ മാറ്റങ്ങൾ ഒന്നും നടക്കില്ല എന്ന ചിന്താഗതി പതുക്കെ മാറുകയാണ്. നാട്ടിൽ മാറ്റങ്ങൾ നടക്കുന്നുണ്ട്.
ഇനി നിങ്ങൾ പറയുക 2015 ലെ 13,46,82,772/- രൂപ ആണോ 2025 ലെ 5,20,00,000 /- രൂപ ആണോ വലിയ തുക
സി ദാവൂതെന്ന "വികൃത" ജീവിയെ ശൂറാ മെമ്പറാക്കിയ ജമാഅത്തെ ഇസ്ലാമിയുടെ അധമത്വത്തെ കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്. ഇവൻ്റെ വ്യക്തിഹത്യക്ക് കേരളത്തിൽ ഏറ്റവുമധികം ഇരയായിട്ടുണ്ടാവുക സി.പി.ഐ (എം) നേതാക്കളാകും
Subscribe to our newsletter
Quick Links
News
Politics
Sports
Pravasi
Career & Education
From The Net
Technology
Gadgets
Features
Advertorial
Products & Services
Trends Around
Just Info
Marketing Feature
Young Pen Collective
My Story
Kids Corner
Youth
Verse & Vision
Campus