25 October Sunday

'എന്താ പറഞ്ഞേ'...ബിജെപിയുടെ പ്രകടന പത്രികയെ ട്രോളി ഇന്നസെന്റ്

വെബ് ഡെസ്‌ക്‌Updated: Monday Apr 8, 2019

കൊച്ചി> സ്വന്തം കഥാപാത്രത്തെ കൊണ്ട് ബിജെപി പ്രകടനപത്രികയെ ട്രോളി നടനും ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഇന്നസെന്റ്.

കിലുക്കത്തിലെ പ്രശസ്തമായ കിട്ടുണ്ണി എന്ന കഥാപാത്രത്തെ നായകനാക്കിയുള്ള ട്രോള്‍ ഫേസ്‌ബുക്ക് പേജില്‍ പോസ്റ്റ്‌ ചെയ്ത് ഒരു മണിക്കൂറിനകം ഏഴായിര ത്തിലധികം ലൈക്ക് നേടിക്കഴിഞ്ഞു.ട്രോള്‍ താഴെ:


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top