കൗമാര കിരീടം ഇംഗ്ലണ്ടിന്; സ്‌പെയിനെ തകര്‍ത്തത് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക്

Saturday Oct 28, 2017

 കൊല്‍ക്കത്ത > അണ്ടര്‍ 17 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. ആവേശകരമായ പോരാട്ടത്തില്‍ രണ്ടിനെതിരെ  അഞ്ച് ഗോള്‍ മടക്കിയാണ് ഇംഗ്ലണ്ട് കൗമാര  കിരീടത്തില്‍ മുത്തമിട്ടത്. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു സ്‌പെയിനെങ്കിലും വന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു പിന്നീട് ഇംഗ്ലണ്ട്. മിന്നല്‍ വേഗത്തിലായിരുന്നു അഞ്ച് ഗോളുകള്‍ പിറന്നത്
  

GROUP A
COUNTRY W D L POINTS
USA 2 0 1 6
COLUMBIA 2 0 1 6
GHANA 2 0 1 6
INDIA 0 0 3 0
GROUP B
COUNTRY W D L POINTS
PARAGUAY 3 0 0 9
MALI 2 0 1 6
NEW ZEALAND 0 1 2 1
TURKEY 0 1 2 1
GROUP C
COUNTRY W D L POINTS
IRAN 3 0 0 9
GERMANY 2 0 0 6
GUINEA 0 1 2 1
COSTA RICA 0 1 2 1
GROUP D
COUNTRY W D L POINTS
BRAZIL 3 0 0 9
SPAIN 2 0 1 6
NIGER 1 0 2 3
KOREA DPR 0 0 3 0
GROUP E
COUNTRY W D L POINTS
FRANCE 3 0 0 9
JAPAN 1 1 1 4
HONDURAS 1 0 2 3
NEW CALEDONIA 0 1 2 1
GROUP F
COUNTRY W D L POINTS
ENGLAND 3 0 0 9
IRAQ 1 1 1 4
MEXICO 0 2 1 2
CHILE 0 1 2 1