തല ഉയർത്തി
 നെഞ്ചുവിരിച്ച്‌ ഇതാ ഖത്തർ

ലോകകപ്പ്‌ നേടിയപോലുള്ള സന്തോഷത്തിലാണ്‌ ഖത്തർ. ഇവിടെ കളി സാധ്യമാകുമോയെന്ന സംശയം യൂറോപ്പിന്റെ മാത്രമായിരുന്നില്ല. ഖത്തറുകാർക്കുതന്നെ ആശങ്കയുണ്ടായിരുന്നു. എന്നാൽ, എല്ലാ സംശയങ്ങളും ആശങ്കകളും കാറ്റിൽപ്പറത്തി അതിഗംഭീരമായി ലോകകകപ്പ്‌ സംഘടിപ്പിച്ചു. മികവുറ്റ ...

കൂടുതല്‍ വായിക്കുക

മറക്കാനാകില്ല, 
ആ രാത്രി

ശബ്‌ദവും വെളിച്ചവും നിറഞ്ഞൊഴുകിയ കാർണിവൽ കാണുന്നതുപോലെ, അല്ലെങ്കിൽ ഒരു ഉത്സവപ്പറമ്പ്‌. അതായിരുന്നു ലുസെയ്‌ൽ സ്‌റ്റേഡിയം. പാട്ടും ആട്ടവുമായി ഒരു രാത്രി. കലാശപ്പോരിന്റെ എല്ലാ നാടകീയതയും സസ്‌പെൻസും. കളിയുടെ എല്ലാ വികാരവും ചേർന്നൊഴുകിയ അസ്സൽ ഫുട്‌ബോൾ ...

കൂടുതല്‍ വായിക്കുക

തന്ത്രങ്ങളിൽ അർജന്റീന ആശയമറ്റ് ഫ്രാൻസ്

ദോഹ സൗദി അറേബ്യയോട്‌ തോറ്റുതുടങ്ങിയതായിരുന്നു അർജന്റീന. ലോക കിരീടം നേടാനുള്ള മെസിയുടെ സ്വപ്‌നം നീറ്റലായി അവസാനിക്കുമെന്ന്‌ തോന്നിച്ച ഘട്ടം. ഫ്രാൻസ്‌, ചാമ്പ്യൻമാരുടെ പകിട്ടുമായാണെത്തിയത്‌. പക്ഷേ, എൻഗോളോ കാന്റെ, പോൾ പോഗ്‌ബ, കരിം ബെൻസെമ എന്നിവരുടെ പരിക്കിൽ ...

കൂടുതല്‍ വായിക്കുക

അർജന്റീന കുപ്പായത്തിൽ എനിക്കിനിയും കളിക്കണം. അതിനേക്കാൾ വലിയ ആനന്ദം മറ്റൊന്നിലുമില്ല

ദോഹ ‘ലോകചാമ്പ്യനായി അർജന്റീന കുപ്പായത്തിൽ എനിക്കിനിയും കളിക്കണം. അതിനേക്കാൾ വലിയ ആനന്ദം മറ്റൊന്നിലുമില്ല. ഇതാണെന്റെ ജീവിതം, കുടുംബം’–- ലയണൽ മെസി ആഗ്രഹവും ജിജ്ഞാസയും മറച്ചുവച്ചില്ല. അർജന്റീനയ്‌ക്കായി ഇനിയും കളിക്കുമെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചു. ഇനി ...

കൂടുതല്‍ വായിക്കുക

എംബാപ്പെ എന്ന അത്ഭുതമനുഷ്യൻ ; 
ഫെെനലിൽ ഹാട്രിക്, ആകെ 8 ഗോൾ

  ദോഹ എൺപത്‌ മിനിറ്റുവരെ നിശബ്ദനായിരുന്നു കിലിയൻ എംബാപ്പെ. ലോകവേദിയിലെ അൽഭുതതാരത്തിന്‌ ഒരുവട്ടംപോലും പന്ത്‌ തൊടാനായില്ല. അർജന്റീന പ്രതിരോധക്കാർക്കിടയിൽ ഇരുപത്തിമൂന്നുകാരൻ ഞെരിഞ്ഞമർന്നു. പക്ഷേ ഒറ്റനിമിഷം മതിയായിരുന്നു ഫ്രഞ്ചുകാരന്‌ സർവതും തിരുത്തിയെഴുതാൻ. ...

കൂടുതല്‍ വായിക്കുക

സ്വപ്‌നമൊരു കപ്പായി ; അർജന്റീന ചിരിച്ചു, മെസിയും

എന്തൊരു മത്സരമായിരുന്നു!. യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിൽ, ഫ്രാൻസും അർജന്റീനയും തമ്മിൽ, സാക്ഷാൽ കിലിയൻ എംബാപ്പെയും ലയണൽ മെസിയും തമ്മിൽ. കൊണ്ടും കൊടുത്തുമുള്ള ആ ആവേശനിമിഷങ്ങൾ ലോകകപ്പ്‌ സുവർണതാളുകളിൽ രേഖപ്പെടുത്തുകതന്നെ ചെയ്യും.  അധികസമയം കഴിഞ്ഞ്‌ ...

കൂടുതല്‍ വായിക്കുക

ഉയിർത്തൂ നായകൻ ; കനലുകൾ പൂക്കളായി, ഉയർപ്പിന്റെ ജയഭേരി മുഴങ്ങി

  ദോഹ ഒടുവിൽ കനലുകൾ പൂക്കളായി. കണ്ണീരും ചോരയും വീണ കളങ്ങളിൽ ഉയർപ്പിന്റെ ജയഭേരി മുഴങ്ങി. ഇതിഹാസങ്ങൾ തെളിച്ചിട്ട വഴിയിൽ ലയണൽ മെസി മുദ്ര ചാർത്തി. കാലങ്ങളായി ഹൃദയത്തെ തൊട്ടുവിളിച്ച സ്വപ്‌നമാണ്‌ ലുസെയ്‌ൽ സ്‌റ്റേഡിയത്തിൽ ഇടം കാൽ പൂർത്തിയാക്കിയത്‌. ആകാശത്തേക്ക്‌ ...

കൂടുതല്‍ വായിക്കുക

ആര്‍ക്ക് സ്വന്തം ഈ ലോകഗോളം

ഒരു യുദ്ധത്തിന്റെ മനോഹര പര്യവസാനം കാണാൻ കാത്തിരിക്കുകയാണ് ലോകം. എല്ലാ മുറിവുകളും ഒരു പന്തുകൊണ്ട് തുന്നിച്ചേർക്കപ്പെട്ടിരിക്കുന്നു. എല്ലാ മനസ്സുകളും അതേ പന്തിനാൽ പവിത്രമാക്കപ്പെട്ടിരിക്കുന്നു. ആരുജയിച്ചാലും ജയിക്കുന്നത് ലോകം. ആരു തോറ്റാലും തോൽക്കുന്നത് ...

കൂടുതല്‍ വായിക്കുക

ചാമ്പ്യന്‍ പിറക്കും രാത്രി

മരുഭൂമികൾ നടുങ്ങുന്ന ഇടിമുഴക്കം കേൾക്കാം. മഹാസമുദ്രങ്ങളെ കീറിമുറിക്കുന്ന മിന്നൽ വെളിച്ചം കാണാം. കുളിരിനൊപ്പം സ്വപ്നങ്ങളും പെയ്യുന്ന ഈ രാത്രിയിൽ പുതിയ ലോകചാമ്പ്യൻ പിറക്കും. കാലംപോലും ഒരുവേള നിശ്ചലമാവുന്ന നിമിഷത്തിൽ ഹൃദയം നിലച്ചുപോകാതിരിക്കട്ടെ. കണ്ണും കാതും ...

കൂടുതല്‍ വായിക്കുക

ജയമോ തോൽവിയോ, ആ ആനന്ദം ഇനിയില്ല

ദോഹ> ലയണൽ മെസിയുടെ ലോകകപ്പ്‌ കഥകൾ അവസാനിക്കുന്നു. അർജന്റീന ചാമ്പ്യൻമാരായാലും ഇല്ലെങ്കിലും ഇനിയൊരു ലോകകപ്പ്‌ വേദിയിൽ മെസിയില്ല. പ്രകടനംകൊണ്ട്‌ ഹൃദയം നിറച്ചാണ്‌ മെസി മടങ്ങുന്നത്‌. മെസിയുടെ മികവുകണ്ട ലോകകപ്പായിരുന്നു ഇത്‌. നേടിയ അഞ്ച്‌ ഗോളിലും മൂന്ന്‌ ...

കൂടുതല്‍ വായിക്കുക

സുവർണപാദുകത്തിനായി കടുത്ത പോരാട്ടം

ദോഹ> ലോകകപ്പിൽ കൂടുതൽ ഗോൾ നേടുന്ന താരത്തിനുനൽകുന്ന സുവർണപാദുകത്തിനായി കടുത്ത പോരാട്ടം. ഫ്രാൻസിന്റെയും അർജന്റീനയുടെയും രണ്ട്‌ കളിക്കാർവീതമാണ്‌ മത്സര രംഗത്തുള്ളത്‌. അഞ്ച്‌ ഗോളുകൾവീതം നേടി അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസിയും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയുമാണ്‌  ...

കൂടുതല്‍ വായിക്കുക

‘തോറ്റവരുടെ ഫൈനൽ’ ; ലൂസേഴ്‌സ്‌ ഫൈനലിൽ ക്രൊയേഷ്യയും മൊറോക്കോയും

ദോഹ ഖത്തറിൽ അത്ഭുതമായ രണ്ട്‌ ടീമുകൾ ഇന്ന്‌ മുഖാമുഖം. മൂന്നാംസ്ഥാനത്തിനായുള്ള ലൂസേഴ്‌സ്‌ ഫൈനലിൽ ക്രൊയേഷ്യയും മൊറോക്കോയും ഏറ്റുമുട്ടും. ഖലീഫ സ്‌റ്റേഡിയത്തിൽ രാത്രി എട്ടരയ്‌ക്കാണ്‌ കളി. ഇരുടീമുകളും ഗ്രൂപ്പുഘട്ടത്തിൽ കളിച്ചപ്പോൾ ഗോളടിക്കാതെ സമനിലയായിരുന്നു. ...

കൂടുതല്‍ വായിക്കുക

‘1001 രാവുകൾ’ അവസാനിക്കുന്നു ; അർജന്റീന X ഫ്രാൻസ് 
ഫെെനൽ നാളെ

കഥ ഇവിടെ അവസാനിക്കുകയാണ്‌. നാളെയാണ്‌ അവസാന രാത്രി. വിസ്‌മയം വിതറിയ അറേബ്യൻ രാവുകൾ വിടപറയുമ്പോൾ ഓർമകൾ ബാക്കി. ഓരോ കളിയും അറബിക്കഥപോലെ അത്ഭുതവും ആകാംക്ഷയും നിറച്ചതായിരുന്നു. ത്രസിപ്പിക്കുന്ന വിസ്‌മയകഥകൾ ഇനി വാമൊഴിയായും അക്ഷരങ്ങളായും ചിത്രങ്ങളായും ലോകം ...

കൂടുതല്‍ വായിക്കുക

ഈ വിളക്കിൽ ആഫ്രിക്ക തെളിഞ്ഞു

ദോഹ ഖത്തറിലെ അത്ഭുതവിളക്കായിരുന്നു മൊറോക്കോ. ആ വെളിച്ചത്തിൽ വിശ്വവേദിയിൽ ആഫ്രിക്ക ജ്വലിച്ചു. സെമിയിൽ ഫ്രാൻസിനോട്‌ തോറ്റ്‌ മടങ്ങുമ്പോഴും വാലിദ്‌ റെഗ്രഗൂയിയുടെ സംഘത്തിന്‌ അഭിമാനിക്കാം. ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി സെമിയിലെത്തിയ ആഫ്രിക്കൻ ടീമായതിൽ. ...

കൂടുതല്‍ വായിക്കുക

ഒരു കടമുണ്ട്‌ 
; കടലാകാൻ അർജന്റീന

ദോഹ ഫ്രാൻസിനോട്‌ ഒരു കടം ബാക്കിയുണ്ട്‌ അർജന്റീനയ്‌ക്ക്‌. 2018ൽ ലോകകപ്പ്‌ പ്രീക്വാർട്ടർ. അന്ന്‌ സംഹാരരൂപമണിഞ്ഞ കിലിയൻ എംബാപ്പെ ലയണൽ മെസിയുടെ അർജന്റീനയെ കരയിപ്പിച്ചുകളഞ്ഞു. മൂന്നിനെതിരെ നാല്‌ ഗോളിനായിരുന്നു ജയം. ഞായറാഴ്‌ചത്തെ കലാശപ്പോരിൽ ഫ്രാൻസിനെതിരെ ...

കൂടുതല്‍ വായിക്കുക