‘എന്റെ പല്ലെല്ലാം പോയി. പക്ഷേ, മനസ്സ്‌ നിറയെ സന്തോഷമാണ്‌’

തൃശൂർ ഒന്നെണീറ്റിരിക്കാൻ വയ്യാത്ത അയ്യപ്പൻ മകന്റെ കൈത്താങ്ങിൽ പതിയെ ചാരിയിരുന്നു. ഭാര്യ അമ്മിണിയും ഒപ്പമിരുന്നു. വാർധക്യത്തിന്റെ അവശതകളുണ്ടെങ്കിലും ആ വീട്ടിലിപ്പോൾ സ്‌നേഹച്ചിരി  ഉറപ്പാണ്‌. പെൻഷനെന്ന കൈത്താങ്ങിന്റെ സ്‌നേഹച്ചിരി. അതിലലിഞ്ഞ്‌ അയ്യപ്പൻ അമ്മിണിയെ  നെഞ്ചോടുചേർത്തു. ‘കൈയിൽ കിട്ടുന്ന പെൻഷനാണ്‌ ആശ്രയം. അത്‌ മുടങ്ങാതെ കിട്ടുമെന്ന ഉറപ്പ്‌ തുടരണം’.  അതുകേട്ട അമ്മിണി പറഞ്ഞു. ‘എന്റെ പല്ലെല്ലാം പോയി. പക്ഷേ, മനസ്സ്‌ നിറയെ സന്തോഷമാണ്‌’. തൃശൂർ പാടൂക്കാട്‌ പടിഞ്ഞാട്ടുമുറി വീട്ടിലാണ്‌ തൊണ്ണൂറുകാരനായ അയ്യപ്പനും  എൺപത്തഞ്ചുകാരി ...

കൂടുതല്‍ വായിക്കുക