21 September Saturday

എടെക് സ്റ്റാറ്റിസ്റ്റിക്സ് സ്പോട്ട് അഡ്മിഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018


കളമശേരി

കുസാറ്റ് എംടെക് എൻജിനിയറിങ് സ്റ്റാറ്റിസ്റ്റിക്സ് കോഴ്സിൽ സീറ്റുകളൊഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ വയസ്സ‌്, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 31ന് രാവിലെ 10ന് നടക്കുന്ന സ്പോട്ട് അഡ്മിഷന്  എത്തണം. വിവരങ്ങൾക്ക്www.cusat.nic.in  ഫോൺ: 0484 257 5893.

പ്രധാന വാർത്തകൾ
 Top