തിരുവനന്തപുരം
സെറ്റ് പരീക്ഷ പത്തിന് 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ ഹാൾടിക്കറ്റുകൾ www.lbscentre.kerala.gov.inൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കണം. ഹാൾടിക്കറ്റ് തപാൽ മാർഗം ലഭിക്കില്ല.
ഹാൾടിക്കറ്റും ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..