18 January Monday

സ്‌കോൾ കേരള: ഹയർ സെക്കൻഡറി രണ്ടാംവർഷ ഓറിയന്റേഷൻ ക്ലാസ്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 30, 2020


തിരുവനന്തപുരം
സ്‌കോൾ കേരള: ഹയർ സെക്കൻഡറി രണ്ടാം വർഷ ഓ‌റിയന്റേഷൻ ക്ലാസ് ആരംഭിക്കുന്നു. കോഴ്‌സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2019-–-2021 ബാച്ചിലെ രണ്ടാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസ് കോവിഡ് മാനദണ്ഡങ്ങൾ  പാലിച്ച് ജനുവരി 9, 16 തീയതികളിൽ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. വിശദാംശങ്ങൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ ലഭിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top