20 October Tuesday

കുസാറ്റ് കലോത്സവം മാര്‍ച്ച് 14 മുതല്‍

വെബ് ഡെസ്‌ക്‌Updated: Monday Feb 27, 2017

കൊച്ചി > കൊച്ചി സര്‍വകലാശാല കലോത്സവം 'സര്‍ഗം-2017' മാര്‍ച്ച് 14 മുതല്‍ 18 വരെ കലാശാലയുടെ തൃക്കാക്കര ക്യാമ്പസില്‍ നടത്തുന്നതിന് സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ തീരുമാനിച്ചു. 32 കോളേജുകള്‍ പങ്കെടുക്കും. വി എ സക്കീര്‍ ഹുസൈന്‍ ചെയര്‍മാനും സജാദ് ചെമ്മുക്കന്‍ ജനറല്‍ കണ്‍വീനറുമായ സ്വാഗതസംഘത്തിന്റെ  രക്ഷാധികാരികളായി കെ വി തോമസ് എംപി, എംഎല്‍എമാരായ എം സ്വരാജ്, എല്‍ദോ  എബ്രഹാം ഇബ്രാഹിംകുഞ്ഞ് എന്നിവരെ തെരഞ്ഞെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top