21 May Saturday

ഐഐടി മദ്രാസില്‍ പിഎച്ച്ഡി, എംഎസ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2016

ഐഐഐടി–മദ്രാസില്‍ പിഎച്ച്ഡി, എംഎസ് റിസര്‍ച്ച് പ്രവേശനത്തിന് അപേക്ഷിക്കാം.

എയ്റോസ്പേസ്, അപ്ളൈഡ് മെക്കാനിക്സ്, ബയോടെക്നോളജി, കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍, എന്‍ജിനിയറിങ് ഡിസൈന്‍, മെക്കാനിക്കല്‍,  മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ്, ഹ്യൂമാനിറ്റിസ് ആന്‍ഡ് സോഷ്യല്‍സയന്‍സ്, മാനേജ്മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്സ്, ഓഷ്യന്‍ എന്‍ജിനിയറിങ്, ഫിസിക്സ് വകുപ്പുകളിലാണ് ഗവേഷണത്തിന് അവസരം.

ഓണ്‍ലൈനായി  ഒക്ടോബര്‍ 24നു മുമ്പ് അപേക്ഷിക്കാന്‍ www.iitm.ac.in, https://research.iitm.ac.in    വെബ്സൈറ്റ് കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top