15 November Friday

വാറങ്കല്‍ എന്‍ഐടിയില്‍ എംബിഎക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Jan 9, 2017

വാറങ്കല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി)യില്‍  യുടെ സ്കൂള്‍ ഓഫ് മാനേജ്മെന്റില്‍എംബിഎ കോഴ്സില്‍ പ്രവേശനത്തിന് അപേക്ഷിക്കാം.
എന്‍ജിനിയറിങ/ടെക്നോളജി ബിരുദം 60 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്സി/എസ്ടി വിഭാഗത്തിന് 55 ശതമാനംമാര്‍ക്ക് മതി. ഐഐഎം-ക്യാറ്റ്, മാറ്റ് പ്രവേശനപരീക്ഷയിലെ സ്കോറും വേണം.

www.nitw.ac.in വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചശേഷം അപേക്ഷാഫോറം ഡൌണ്‍ലോഡുചെയ്ത് ഫെബ്രുവരി മൂന്നിനുമുമ്പ് ലഭിക്കത്തക്കവിധം അപേക്ഷിക്കണം.
 

 

പ്രധാന വാർത്തകൾ
 Top